¡Sorpréndeme!

ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങള്‍ ഈ ദിവസങ്ങളില്‍ | Oneindia Malayalam

2017-09-23 1 Dailymotion

ISL 2017; Kerala Blasters Schedule

നവംബര്‍ 17നാണ് ഐഎസ് എല്‍ നാലാം സീസണ് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ റണ്ണറപ്പുകളായ കേരള ബ്സാസ്റ്റേഴ്സ് നേരിടും. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന സീസണ്‍ നാലില്‍ പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ടിലെ മത്സരങ്ങള്‍ ഏതൊക്കെ ദിവസമെന്ന് നോക്കാം.